സുഭാഷിതങ്ങൾ

49

ൻപതാം ക്ലാസിൽ പഠിക്കുമ്പോൾ ടീച്ചർ എഴുതിയ ഏറ്റവും മോശമായ പതിനഞ്ചു വിദ്യാർഥികളുടെ പട്ടികയിൽ ഉൾപ്പെട്ടവനായിരുന്നു ഞാൻ. ടീച്ചർമാരെ തമാശയ്ക്ക് കളിയാക്കി പാരഡി ഗാനങ്ങളുണ്ടാക്കുക എന്നതെല്ലാം അക്കാലത്തെ വിനോദമായിരുന്നു. എന്നാൽ ഞാൻ ഒൻപതാം ക്ലാസ് പരീക്ഷയിൽ ജയിച്ചു. ആ പട്ടികയിൽ ഉണ്ടായിരുന്ന പലരും തോറ്റു. സാധാരണകുടുംബമാണ് എന്റേത്. ഒരു പക്ഷെ അന്ന് തോറ്റുപോയിരുന്നെങ്കിൽ ഞാനും മറ്റുള്ളവരെപ്പോലെ എന്തെങ്കിലും കൂലിപ്പണിക്ക് പോയേനെ.’ കണ്ണൂർ കലക്ടർ ടി.വി സുഭാഷ് ഐ.എ.എസിന്റെ പ്രചോദനാത്മക ജീവിതം….കൂടുതൽ വായിക്കാൻ…..

 

You might also like

Leave A Reply

Your email address will not be published.