കരുണാകരാദി കഷായങ്ങൾ

46

1991 ൽ കെ.കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലം. കോൺഗ്രസിൽ  ഗ്രൂപ്പു പോരാട്ടങ്ങളുടെ കാലം കൂടിയായിരുന്നു. പാർലമെന്ററി പാർട്ടിയുടെ യോഗം നടക്കുകയാണ.് ലീഡറെ വിമർശിക്കാൻ എല്ലാ തയ്യാറെടുപ്പുമായി വന്ന ഒരു എം.എൽ.എക്ക് പ്രസംഗിക്കാൻ അവസരം നൽകാതെ യോഗം പെട്ടെന്ന് പിരിച്ചുവിട്ടു. വലിയ ബഹളമായി. അപ്പോൾ കരുണാകരൻ കൂടെ നിന്നവരോട് പറഞ്ഞു  അവൻ അങ്ങനെ വിലസണ്ട. പത്രക്കാർക്ക് പ്രസംഗം കൊടുത്തിട്ടാ വന്നത്. ഒന്നു ചമ്മട്ടെ.’
കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യർ കെ. കരുണാകരന്റെ തമാശകളോർത്ത് മാധ്യമ പ്രവർത്തകൻ ജോൺപോൾ കൂടുതൽ വായിക്കാൻ…..

You might also like

Leave A Reply

Your email address will not be published.