കാലം തെളിയിച്ച പോരാട്ട നായകൻ
ചിതറിക്കിടന്ന ഇന്ത്യൻ നാട്ടുരാജ്യങ്ങളിൽ വേഗത്തിൽ വേരാഴ്ത്തി തങ്ങളുടെ സാന്നിധ്യമറിയിച്ച ബ്രിട്ടീഷുകാരെ കിടിലം കൊള്ളിച്ച ഒരു പോരാളിയുണ്ട.് സ്വാതന്ത്യം നിഷേധിക്കപ്പെട്ടപ്പോൾ അതിനെതിരെ തന്റെ ജീവൻ വരെ പണയപ്പെടുത്താൻ മടി കാണിക്കാത്ത യുദ്ധവീരൻ. ഉയ്യാലവാഡയുടെ ദേശവാഴി മജേര നരസിംഹ റെഡ്ഡിയെക്കുറിച്ചറിയാൻ… കൂടുതൽ വായിക്കാൻ…..