ജന്മവാസനയും ജീവിതവിജയവും

'ഏത് വിഷയത്തിനാ സ്‌കോപ്പ്' എന്നന്വേഷിക്കുന്നതിലധികം ഏതുകണ്ണിലൂടെയാണ് നമ്മുടെ മക്കള്‍ ലോകത്തെ കാണുന്നതെന്ന് നിരീക്ഷിക്കണം.

205

‘മാഷെ, എൻ്റെ മകള്‍ പത്ത് കഴിഞ്ഞു. ഇനി ഏത് വിഷയം എടുത്ത് പഠിക്കണം? എന്തിനാ സാധ്യതകള്‍ കൂടുതലുള്ളത്?’ പത്തിലും പന്ത്രണ്ടിലും പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ നിരന്തരം ചോദിക്കുന്ന ഒരു ചോദ്യമാണിത്. സാധ്യതകള്‍ കൂടുതലുള്ള കോഴ്‌സുകള്‍ അന്വേഷിക്കുന്നതും വിവിധതരം കോഴ്‌സുകളെപ്പറ്റിയും കോളജുകളെപ്പറ്റിയും തൊഴിലുകളെപ്പറ്റിയും പഠിക്കുന്നതും നല്ല കാര്യംതന്നെയാണ്. എന്നാല്‍ നല്ല കോഴ്‌സുകളും കോളജുകളും കണ്ടെത്തി പണം മുടക്കി അഡ്മിഷന്‍ വാങ്ങുന്ന പല കുട്ടികളും ആസ്വദിച്ചു പഠിക്കുന്നില്ല. ചിലരെങ്കിലും പാതിവഴിയില്‍ ആയുധംവച്ച് കീഴടങ്ങുന്നു.പലരും പഠിച്ച കോഴ്‌സിന്റെ തൊഴിലല്ല സ്വീകരിക്കുന്നത്. പഠിച്ച കോഴ്‌സിൻ്റെ ജോലി കണ്ടെത്തുന്ന പലരും കയ്പ് ചവച്ചിറക്കുന്നതുപോലെ തൊഴില്‍ ചെയ്യുന്നു. തൊഴില്‍ ആസ്വദിക്കുന്നില്ല. എവിടെയാണ് അപകടം സംഭവിച്ചത്?തുടർന്ന് വായിക്കാം http://bit.ly/2skUtap

You might also like

error: Content is protected !!