സ്വര്‍ണ്ണത്തെ അലിയിക്കും അക്വാറീജിയ

79

സാധാരണഗതിയില്‍ ഒരു ആസിഡിലും സ്വര്‍ണം അലിയില്ല. എന്നാല്‍ ഹൈഡ്രോക്ലോറിക് ആസിഡും നൈട്രിക് ആസിഡും പ്രത്യേക തോതില്‍ ചേര്‍ത്ത അക്വാറീജിയ എന്ന മിശ്രിതത്തില്‍ അത് അലിയും. ഈ ലായനിയില്‍നിന്നും സ്വര്‍ണം തിരികെ വേര്‍തിരിച്ചെടുക്കാനും കഴിയും. അക്വാ റീജിയ രാജകീയ ദ്രാവകം എന്നും അറിയപ്പെടുന്നു. സ്വര്‍ണത്തെ മെര്‍ക്കുറിയുമായി ചേര്‍ത്ത് സ്വര്‍ണം അമാല്‍ഗം എന്നൊരു കൂട്ടുലോഹ ലായനി ഉണ്ടാക്കാം. ഇത് ദന്തചികിത്സയ്ക്ക് ഉപയോഗിക്കുന്നു.

Leave a comment
error: Content is protected !!