മുട്ട കൊണ്ടൊരു സർക്കസ്

ജെനീഷ് ജോൺ

3,724

ഓംലറ്റ് ഉണ്ടാക്കുന്ന ഒരു പാചകക്കാരനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.മുട്ടയും പാചക സാമഗ്രികളും കൊണ്ട് ഒരു സര്‍ക്കസ്സ് തന്നെയാണ് കക്ഷി നടത്തുന്നത്.’ഐബര്‍ ജസ്റ്റിഷിയ റിയല്‍’എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെ ആദ്യം പ്രചരിച്ച ഈ ദൃശ്യം അഞ്ച് കോടിയിലധികം പേരാണ് കണ്ടത്.

JOIN OUR TEAM
We bring to you the news on human goodness around the world. Stay updated with us to create a new world that celebrates the human goodness.
We hate spam. Your email address will not be sold or shared with anyone else.
Leave a comment